Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ കമ്യൂണിറ്റി...

ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ ഖൈത്താൻ ഒാൺലൈൻ ​കലോത്സവം

text_fields
bookmark_border
ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ ഖൈത്താൻ ഒാൺലൈൻ ​കലോത്സവം
cancel
camera_alt

ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ ഖൈത്താൻ ഒാൺലൈൻ ​ കലോത്സവത്തിൽനിന്ന്

കുവൈത്ത്​ സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ ഖൈത്താൻ ഒാൺലൈൻ ​കലോത്സവം സംഘടിപ്പിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ സ്​കൂൾ പ്രവർത്തിക്കാത്തതിനാലാണ്​ ഒാൺലൈൻ കലോത്സവം നടത്തിയത്​.

കുട്ടികൾ വീട്ടിലിരുന്ന്​ അവതരിപ്പിച്ച കലാപരിപാടികൾ ഒാൺലൈനിലൂടെ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ കെ. ഗംഗാധർ ശിർഷാദ്​ ഉദ്​ഘാടനം നിർവഹിച്ചു. കെ.ജി മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.നൃത്തം, പ്രച്ഛന്നവേഷം​, കഥപറച്ചിൽ, മോണോ ആക്​ട്​, ഉപകരണ സംഗീതം, ഗാനം, ചിത്രരചന, ​ശിൽപകല, ചർച്ച, ക്വിസ്​ തുടങ്ങി പരിപാടികളുണ്ടായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Community SchoolKhaitanOnline Arts Festival
Next Story