Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി കോൺസുലാർ...

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഇന്ന്

text_fields
bookmark_border
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഇന്ന്
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച അ​ബ്ദ​ലി സ​ലാ​ഹ് ഫ​ലാ​ഹ് ഫ​ഹ​ദ് അ​ൽ അ​സ്മി ഫാ​മി​ൽ ന​ട​ക്കും. സു​ബി​യ റോ​ഡി​ലെ ബ്ലോ​ക്ക് ആ​റി​ലെ ജാ​മി​യ​ക്കു സ​മീ​പ​മാ​ണ് ഫാം. ​

രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യു​ള്ള ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ക്സ്ട്രാ​ക്റ്റ്, ജ​ന​റ​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സി​ഗ്നേ​ച്ച​ർ അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റു ജ​ന​റ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ, തൊ​ഴി​ൽ നി​യ​മ പ​രാ​തി​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കും. അ​റ്റ​സ്റ്റ് ചെ​യ്ത രേ​ഖ​ക​ൾ ത​ത്സ​മ​യം വി​ത​ര​ണം ചെ​യ്യും. നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consular CampIndian Embassy
News Summary - Indian Embassy Consular Camp
Next Story