Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്റ​യി​ല്‍...

ജ​ഹ്റ​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ൺ​സു​ല​ർ സെ​ന്റ​ർ തു​റ​ന്നു

text_fields
bookmark_border
ജ​ഹ്റ​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ൺ​സു​ല​ർ സെ​ന്റ​ർ തു​റ​ന്നു
cancel
camera_alt

ജ​ഹ്റ​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ൺ​സു​ല​ർ സെ​ന്റ​ർ അം​ബാ​സ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പു​തി​യ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​ർ ജ​ഹ്റ​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

അം​ബാ​സ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് നാ​ലു കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളാ​യി. കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജി​ലീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​ർ ഉ​ള്ള​ത്. പു​തി​യ സെ​ന്റ​ര്‍ തു​റ​ക്കു​ന്ന​തോ​ടെ ജ​ഹ്‌​റ​യി​ലും അ​ബ്ദ​ലി​യി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്ക് വി​വി​ധ കോ​ണ്‍സു​ല​ര്‍, പാ​സ്പോ​ര്‍ട്ട്‌ സേ​വ​ന​ങ്ങ​ൾ​ക്ക് ഈ ​കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​നാ​കും. ഇ​ത് ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ക​യും താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കാ​യി എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റോ, ബി.​എ​ൽ.​എ.​എ​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ വെ​ബ്സൈ​റ്റോ സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcityindian embassy consul
News Summary - Indian Embassy Consular Center opened in Jahra
Next Story