Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ഇ​ന്ന്​

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ഇ​ന്ന്​
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 6.30 മു​ത​ൽ ന​ട​ത്തും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സ​ത്തെ ഓ​പ​ൺ ഹൗ​സ്​ ഓ​ൺ​ലൈ​നാ​യാ​ണ്​ ന​ട​ത്തു​ന്ന​ത്. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. 951 3534 6204 എ​ന്ന സൂം ​ഐ.​ഡി​യി​ൽ 559379 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​​​ങ്കെ​ടു​ക്കാം.

ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ എം​ബ​സി​യു​ടെ ഫേ​സ്​​ബു​ക്​ പേ​ജി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open House
News Summary - Open House
Next Story