Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് നാ​ളെ

text_fields
bookmark_border
Indian Embassy Consular Camp
cancel

കു​​വൈ​​ത്ത്​ സി​​റ്റി: കു​​വൈ​​ത്തി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​ടെ ഓ​പ​ൺ ഹൗ​സ്​ വ്യാ​ഴാ​ഴ്ച ഉച്ചക്ക് 12.30ന്​ ​​ന​​ട​​ക്കും. അം​​ബാ​​സ​​ഡ​​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. കു​​വൈ​​ത്തി​​ലെ എ​​ല്ലാ ഇ​​ന്ത്യ​​ക്കാ​​ർ​​ക്കും പ​​ങ്കെ​ടു​​ക്കാം. വി​വി​ധ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും ഓ​പ​ൺ ഹൗ​സി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. രാ​വി​ലെ 11.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseIndian Embassy
News Summary - Indian Embassy Open House tomorrow
Next Story