Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്ന്
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ബു​ധ​നാ​ഴ്​​ച അ​ബ്ബാ​സി​യ ഒ​ലീ​വ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ബി​ൽ​ഡി​ങ്ങി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റി​ൽ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​ണ് പ​രി​പാ​ടി. വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത്​ പ​​ങ്കെ​ടു​ക്കാം.

രാ​വി​ലെ പ​ത്തു​മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഇ​പ്പോ​ൾ എം​ബ​സി എ​ല്ലാ ആ​ഴ്​​ച​യി​ലും ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ഔ​ട്ട്​​സോ​ഴ്​​സി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ജ​ന​സ​മ്പ​ർ​ക്കം ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​ത്. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം amboff.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. പ​രി​പാ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyPublic Relations Program
Next Story