Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ
cancel
camera_alt

ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ

കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം.

സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ള്ള അ​ൽ യ​ഹ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, ഊ​ർ​ജം, നി​ക്ഷേ​പം, സാം​സ്‌​കാ​രി​ക വി​നി​മ​യം, സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്തി​നും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള വി​വി​ധ വ​ഴി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം ച​ര്‍ച്ച​ക​ള്‍ ന​ട​ത്തും.

കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​രു​ടെ ക്ഷേ​മ​വും വി​ല​യി​രു​ത്തി. ഏ​താ​ണ്ട് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisitKuwait NewsIndian Foreign Minister
News Summary - Indian Foreign Minister Dr S Jaishankar will visit Kuwait
Next Story