Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി ഉം​റ സം​ഗ​മം

text_fields
bookmark_border
ഐ.​ഐ.​സി ഉം​റ സം​ഗ​മ​ം
cancel
camera_alt

ഐ.​ഐ.​സി ഉം​റ സം​ഗ​മ​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ഉം​റ നി​ർ​വ​ഹി​ച്ച് തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​യി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഉം​റ സം​ഗ​മം ഒ​രു​ക്കി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു യാ​ത്ര. ഷ​മീം ഒ​താ​യി ഉ​ദ്ബോ​ധ​നം ന​ട​ത്തി. സി​ദ്ദീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫ​റോ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​യാ​യി​രു​ന്നു. ഉം​റ സെ​ക്ര​ട്ട​റി ടി.​എം റ​ഷീ​ദ് സം​സാ​രി​ച്ചു. ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Indian Islahi Center
Next Story