Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ കു​ടും​ബ സം​ഗ​മം ഇ​ന്ന്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ‘ല​ക്ഷ്യ​ബോ​ധ​മു​ള്ള കു​ടും​ബം, ധ​ർ​മ​നി​ഷ്ഠ​യു​ള്ള സ​മൂ​ഹം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ര​ക്ഷാ​ക​ർ​തൃ​ത്വം, ഖു​ർ​ആ​നി​ക വാ​യ​ന, പ്ര​വാ​സി​ക​ളു​ടെ വെ​ക്കേ​ഷ​ൻ, നി​ങ്ങ​ളു​ടെ ശ​ത്രു​വി​നെ അ​റി​യു​ക, പ്ര​മേ​യാ​വ​ത​ര​ണം തു​ട​ങ്ങി വി​വി​ധ സെ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച റ​യ്യാ​ൻ മ​ത്സ​ര​ത്തി​ലെ കു​വൈ​ത്ത് ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും സം​ഗ​മ​ത്തി​ൽ ന​ട​ക്കും. ഫോ​ൺ- 9906 0684, 97827920.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitIndian Islahi CenterFamily Meet Up
News Summary - Indian Islahi Center Family Meet
Next Story