Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഫോ​റം വേ​ൾ​ഡ് ഫാ​ർ​മ​സി​സ്റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഫോ​റം
cancel
camera_alt

ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഫോ​റം വേ​ൾ​ഡ് ഫാ​ർ​മ​സി​സ്റ്റ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ്

ന​ഹി​യി​ൽ അ​ൽ അ​ൻ​സി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഫോ​റം (ഐ.​പി.​എ​ഫ്) കു​വൈ​ത്ത് വേ​ൾ​ഡ് ഫാ​ർ​മ​സി​സ്റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫ​ർ​വാ​നി​യ റീ​ജി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​സീ​താ റാ​ഹി​ൽ അ​ൽ ഖാ​ലി​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ഖാ​ദ​ർ എം ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ. ​മു​ഹ​മ്മ​ദ് ന​ഹി​യി​ൽ അ​ൽ അ​ൻ​സി, ഡോ. ​അ​ബ്ദു​ൽ അ​സീ​സ് അ​ൽ ജാ​ഥാ​ൻ, ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ ഷ​ബീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഐ.​പി.​എ​ഫ് സ്ഥാ​പ​കാം​ഗം മു​ഹ​മ്മ​ദ് മി​ർ​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​റും ഐ.​പി.​എ​ഫ്‌ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ നി​ർ​മ​ൽ ഫെ​ഡ​റി​ക് സം​ഘ​ട​ന​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​നാ​ഫ്, അ​ബ്ദു​ല്ല എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. റെ​ബീ​ബ് റ​ഹ്മാ​ൻ, ശ്രീ​കു​മാ​ർ, ആ​ശി​ഷ്, ഷ​ബീ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ സം​ഗീ​ത സാ​യാ​ഹ്നം ഹാ​ർ​ദ​മാ​യി. ഐ.​പി.​എ​ഫ്‌ ജോ. ​സെ​ക്ര​ട്ട​റി പൗ​ർ​ണ​മി സം​ഗീ​ത് പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഹു​സൈ​ൻ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsWorld Pharmacist Day
News Summary - Indian Pharmacist Forum celebrated World Pharmacist Day
Next Story