Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ ടൂറിസം...

ഇന്ത്യൻ ടൂറിസം റോഡ്ഷോക്ക് അവന്യൂസ് മാളിൽ തുടക്കം

text_fields
bookmark_border
ഇന്ത്യൻ ടൂറിസം റോഡ്ഷോക്ക് അവന്യൂസ് മാളിൽ തുടക്കം
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി​യും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള റോ​ഡ്ഷോ​ക്ക് അ​വ​ന്യൂ​സ് മാ​ളി​ൽ തു​ട​ക്കം. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ അ​വ​ന്യൂ​സ് മാ​ളി​ലാ​ണ് ടൂ​റി​സം റോ​ഡ്ഷോ.

ഇ​ന്ത്യ​യി​ലെ വേ​ന​ൽ​ക്കാ​ല ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ, ല​ക്ഷ്വ​റി ട്രെ​യി​നു​ക​ൾ, സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ, വെ​ൽ​ന​സ്, വ​ന്യ​ജീ​വി ടൂ​റി​സം തു​ട​ങ്ങി​യ​വ​യു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളി​ൽ​നി​ന്ന് അ​റി​യാം. റോ​ഡ്ഷോ വ്യാ​ഴാ​ഴ്ച കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി ഉ​ദ്യോ​ഗ​സ​ഥ​രും വ്യാ​പാ​ര പ്ര​മു​ഖ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian TourismAvenues Mall
Next Story