Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ശുവൈഖിൽ വൈദ്യുതി...

​ശുവൈഖിൽ വൈദ്യുതി മന്ത്രാലയത്തിന്‍റെ പരിശോധന

text_fields
bookmark_border
​ശുവൈഖിൽ വൈദ്യുതി മന്ത്രാലയത്തിന്‍റെ പരിശോധന
cancel
camera_alt

ശു​വൈ​ഖ്​ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ശു​വൈ​ഖ്​ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി.

കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തും വൈ​ദ്യു​തി​മോ​ഷ​ണം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം.

ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ ശ​മ്മാ​രി നേ​തൃ​ത്വം ന​ൽ​കി. മൂ​ന്ന്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

വൈ​ദ്യു​തി മീ​റ്റ​ർ കേ​ടു​വ​രു​ത്ത​ൽ, തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി സൂ​ക്ഷി​ക്ക​ൽ, പ്ലാ​നി​ൽ ഇ​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക്​ വൈ​ദ്യു​തി​ബ​ന്ധം ദീ​ർ​ഘി​പ്പി​ക്ക​ൽ എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspection
News Summary - Inspection by the Ministry of Power at Shuwaikh
Next Story