Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​തു​സു​ര​ക്ഷ...

പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ മ​ന്ത്രി പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ മ​ന്ത്രി പ​രി​ശോ​ധ​ന ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ -ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. സു​ര​ക്ഷ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യും അ​ദ്ദേ​ഹം നേ​രി​ട്ട് വി​ല​യി​രു​ത്തി.

ഓ​ഫി​സ് സം​വി​ധാ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​യും മ​ന്ത്രി നി​രീ​ക്ഷി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionPublic Security Directorates
News Summary - Inspection in Public Security Directorates
Next Story