Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ്യത്ത് ആ​ധു​നി​ക...

രാജ്യത്ത് ആ​ധു​നി​ക ക്ലീ​നി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
ക്ലീ​നി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ
cancel
camera_alt

 ക്ലീ​നി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ആ​ധു​നി​ക ക്ലീ​നി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം ക​സ്റ്റം വേ​സ്റ്റ് ബി​ന്നു​ക​ളും ഇ​ല​ക്ട്രി​ക് സ്വീ​പ്പ​റു​ക​ളും സ്ഥാ​പി​ക്കും. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, ശാ​ഖ​ക​ൾ, പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​ക്ക് സ​മീ​പ​മാ​ണ് ഈ ​ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ശേ​ഖ​രി​ക്കു​ന്ന വേ​ർ​തി​രി​ക്ക​പ്പെ​ട്ട മാ​ലി​ന്യം ശ​രി​യാ​യ സം​സ്‌​ക​ര​ണ​ത്തി​നും പു​ന​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി ദി​വ​സ​വും മു​നി​സി​പ്പ​ൽ ലാ​ൻ​ഡ്ഫി​ല്ലു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsModern Cleaning Equipment
News Summary - Installing modern cleaning equipment in the country
Next Story