Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ല്‍...

കു​വൈ​ത്തി​ല്‍ ഇ​ന്റ​ര്‍നെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
കു​വൈ​ത്തി​ല്‍ ഇ​ന്റ​ര്‍നെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു
cancel

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര കേ​ബ്ൾ ത​ക​രാ​റി​നെ തു​ട​ര്‍ന്ന് കു​വൈ​ത്തി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. കു​വൈ​ത്ത് നെ​റ്റ്‌​വ​ർ​ക്കി​നെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കേ​ബ്ൾ ഓ​പ​റേ​റ്റി​ങ് ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളി​ലാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedInternet serviceKuwaitTechnical Issues
News Summary - Internet service partially suspended in Kuwait
Next Story