Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ലോ​ഗോ ക്ഷ​ണി​ച്ചു

text_fields
bookmark_border
ക​ല കു​വൈ​ത്ത് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ലോ​ഗോ ക്ഷ​ണി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ലാ കു​വൈ​ത്ത് സാ​ഹി​ത്യ​മേ​ള​യാ​യ ക​ല കു​വൈ​ത്ത് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ (കെ.​കെ.​എ​ൽ.​എ​ഫ്) ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കു​വൈ​ത്തി​ന് പു​റ​മെ കേ​ര​ള​ത്തി​ൽ​നി​ന്നും വി​വി​ധ പ്ര​വാ​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും പ്ര​ഭാ​ഷ​ക​രും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രും മേ​ള​യി​ൽ സം​ബ​ന്ധി​ക്കും.

ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ലോ​ഗോ​ക്ക് കു​വൈ​ത്ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നും എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം എ​ഴി​ന് മം​ഗ​ഫി​ലെ ക​ല സെ​ന്റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് മാ​ത്യു ജോ​സ​ഫും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഹി​ക്മ​ത്തും അ​റി​യി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് +965 98542121 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKerala Art Lovers AssociationKKLFKuwait Literature Festival
News Summary - Invited Art Kuwait Literature Festival Logo
Next Story