Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖി​ന്​...

ഇ​റാ​ഖി​ന്​ കു​വൈ​ത്തു​മാ​യു​ള്ള​ത്​ ഉൗ​ഷ്​​മ​ള സൗ​ഹൃ​ദം –നൂ​രി മാ​ലി​കി

text_fields
bookmark_border
ഇ​റാ​ഖി​ന്​ കു​വൈ​ത്തു​മാ​യു​ള്ള​ത്​ ഉൗ​ഷ്​​മ​ള സൗ​ഹൃ​ദം –നൂ​രി മാ​ലി​കി
cancel

കു​വൈ​ത്ത്​ സി​റ്റി: അ​യ​ൽ​രാ​ജ്യ​മാ​യ കു​വൈ​ത്തു​മാ​യി ഇ​റാ​ഖി​നു​ള്ള​ത്​ ഉൗ​ഷ്​​മ​ള സൗ​ഹൃ​ദ​മാ​ണെ​ന്ന്​ ഇ​റാ​ഖ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നൂ​രി അ​ൽ മാ​ലി​കി പ​റ​ഞ്ഞു. യു​ദ്ധ​ത്തി​​​െൻറ മു​റി​പ്പാ​ടു​ക​ൾ എ​ല്ലാം മാ​ഞ്ഞു. ഇ​പ്പോ​ൾ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത്​ അ​മീ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്​​ത സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ഇ​റാ​ഖ്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​​​െൻറ നേ​തൃ​ത്വം മേ​ഖ​ല​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ ക​രു​ത്തു പ​ക​രു​ന്ന​താ​ണെ​ന്ന്​ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ നൂ​രി മാ​ലി​കി പ​റ​ഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqgulf newskuwait news
News Summary - Iraq-Kuwait-Gulf news-kuwait news
Next Story