Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖ്​ സ്​​ഫോ​ട​നം:...

ഇ​റാ​ഖ്​ സ്​​ഫോ​ട​നം: കു​വൈ​ത്ത്​ അ​മീ​ർ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഇ​റാ​ഖ്​ സ്​​ഫോ​ട​നം: കു​വൈ​ത്ത്​ അ​മീ​ർ അ​നു​ശോ​ചി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ 

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ൽ 32 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​ൽ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​നു​ശോ​ചി​ച്ചു. ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​ ബ​ർ​ഹാം സാ​ലി​ഹ്, പ്ര​ധാ​ന​മ​ന്ത്രി മു​സ്​​ത​ഫ അ​ൽ ക​ദ്​​മി എ​ന്നി​വ​ർ​ക്ക്​ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ അ​മീ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

നി​ര​പ​രാ​ധി​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​രു​നി​ല​ക്കും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​യ​ൽ​രാ​ജ്യ​ത്തി​െൻറ വേ​ദ​ന​യോ​ട്​ പ​ങ്കു​ചേ​രു​​ന്ന​താ​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​റാ​ഖ്​ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ameerIraq bombing
Next Story