Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‌​ലാ​ഹി സെ​ന്റ​ർ...

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
islahi center
cancel
camera_alt

ബി​ൻ​സീ​ർ നാ​ല​ക​ത്ത് (പ്ര​സി.)       മു​ഹ​മ്മ​ദ് ഷാ​നി​ബ് (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി​ൻ​സീ​ർ നാ​ല​ക​ത്ത് (പ്ര​സി.), സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ജ​ന.​സെ​ക്ര.), മു​ഹ​മ്മ​ദ് ഷാ​നി​ബ് പി.​കെ. (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ: കെ.​എം. റ​മീ​ദ് (വൈ. ​പ്ര​സി.), ഫ​ഹീം ഉ​മ്മ​ർ​കു​ട്ടി (ഓ​ർ​ഗ​നൈ​സി​ങ്), റ​ഫീ​ഖ് കു​നി​യി​ൽ (ദ​അ് വ), ​റി​ഷാ​ദ് അ​ഹ​മ​ദ് കെ. (​ക്യു.​എ​ൽ.​എ​സ്, വെ​ളി​ച്ചം), ഷെ​ബി​ൻ ത​ണ​ലി​ൽ അ​ലി​യാ​ർ (വി​ദ്യാ​ഭ്യാ​സം), എം.​സി. ജ​സീം ത​ബ്സീ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഉം​റ), അ​ബ്ദു​ല്ല​ത്തീ​ഫ് പി., ​ഷാ​നി​ബ് പേ​രാ​മ്പ്ര (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ നാ​സ​ർ മു​ട്ടി​ൽ, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi centerabu halifa unit
News Summary - Islahi Center Abu Halifa Unit Officials
Next Story