ഇസ്ലാഹി സെൻറർ മങ്കഫ് യൂനിറ്റ് ഭാരവാഹികൾ
text_fieldsറമിൽ ഇസ്മയിൽ യഅ്ഖൂബ് വേങ്ങര ഫിൽസർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ മങ്കഫ് യുനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് പേക്കാടൻ, ഷാനിബ് പേരാമ്പ്ര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: റമിൽ ഇസ്മയിൽ (പ്രസി.), യഅ്ഖൂബ് വേങ്ങര (ജന. സെക്ര.), കെ.ഫിൽസർ (ട്രഷ.), സലീം മാസ്റ്റർ കുണ്ടുങ്ങൽ (വൈ.പ്രസി.), യു.പി. മുഹമ്മദ് ആമിർ (ഓർഗനൈസിങ്), എൻജി.സംജാദ് (വെളിച്ചം, ക്യു.എൽ.എസ്), ടി.എം. സകരിയ്യ (ദഅവാ), എസ്.എം. അബ്ദു മനാഫ് (വിദ്യാഭ്യാസം), എൻ.ബി. മുഹമ്മദ് (സോഷ്യൽ വെൽഫയർ), അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ, സഅദ് പുളിക്കൽ, ഫിൽസർ (കേന്ദ്ര കൗൺസിലർ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.