Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ...

ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഷം​ല ഹ​ഫീ​സ്​ , മു​ഫീ​ദ സ​ദ​റു​ദ്ദീ​ൻ , സു​മ​യ്യ ഷാ​ഫി

ഫ​ർ​വാ​നി​യ: ഇ​സ്​​ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ഷം​ല ഹ​ഫീ​സ് (പ്ര​സി.), വ​ഹി​ദ ഫൈ​സ​ൽ (വൈ​സ് പ്ര​സി.), മു​ഫീ​ദ സ​ദ​റു​ദ്ദീ​ൻ( സെ​ക്ര.), സു​മ​യ്യ ഷാ​ഫി (ട്ര​ഷ.), ഷ​ബ്‌​ന മൊ​യ്‌​ദു (ത​ർ​ബി​യ​ത് ക​ൺ.), നെ​സീം അ​മീ​ൻ (ഗേ​ൾ​സ് വി​ങ്​ ക​ൺ.).

ഏ​രി​യ​ക്ക്​ കീ​ഴി​ലെ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ - ഗ​സ്സ​ലി: സൈ​റ അ​സ്‌​ലം (പ്ര​സി.), ഫ​സ്​​ന ന​സീ​ർ (സെ​ക്ര.), ര​ഹ​ന അ​സ്‌​ലം (ട്ര​ഷ.). അ​ൽ​റ​ഷീ​ദി: ഷ​ഹ​നാ​സ് ന​ജീ​ബ് (പ്ര​സി.), ഷെ​ബീ​ന ഷു​ക്കൂ​ർ (സെ​ക്ര.), അ​നി​ഷ ഇ​ക്ബാ​ൽ (ട്ര​ഷ.).

ഖൈ​ത്താ​ൻ: പി.​ടി.​പി. ആ​യി​ഷ (പ്ര​സി.), ഫെ​മി​ത അ​ഹ​മ്മ​ദ് (സെ​ക്ര.), മു​ഹ്‌​സീ​ന ആ​മി​റ​ലി (ട്ര​ഷ.). റി​ഗ്ഗ​യ്: നി​അ്​​മ​ത് അ​റ​ഫാ​ത് (പ്ര​സി.), വി.​എം. അ​മ​ൽ (സെ​ക്ര.), അ​ർ​ഷി​ത ഷെ​മീം (ട്ര​ഷ.).

ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ സു​മി നി​യാ​സ്, വ​ർ​ദ അ​ൻ​വ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamic womens association
News Summary - Islamic Women's Association
Next Story