Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ സ്നേ​ഹ​സം​ഗ​മം...

ഐ​വ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ​വ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ​വ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ‘വി​ശു​ദ്ധി​യി​ലൂ​ടെ വി​മോ​ച​ന​ത്തി​ലേ​ക്ക്’​ത​ല​ക്കെ​ട്ടി​ൽ ഒ​രു​മാ​സം നീ​ളു​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​സ്‍ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ ഏ​രി​യ​യി​ൽ നാ​ലു യൂ​നി​റ്റു​ക​ൾ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ ആ​യി​ഷ പി.​ടി.​പി, ഗ​സ്സാ​ലി അ​സ്മി​ന അ​ഫ്താ​ബ്, അ​ൽ​റ​ഷീ​ദി വ​ർ​ദ്ദ അ​ൻ​വ​ർ, റി​ഗ്ഗ​യ് മെ​ഹ​ബൂ​ബ അ​നീ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. 80 പേ​രോ​ളം പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gatheringIslamic womens association
News Summary - islamic womens association organized a gathering
Next Story