Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം...

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ലം​ഘ​നം

text_fields
bookmark_border
meeting
cancel
camera_alt

അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹിം അ​ൽ ദു​ഐ​ജ് അ​സ്സ​ബാ​ഹ് യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​ന് കു​വൈ​ത്തി​ന്റെ പി​ന്തു​ണ അ​റി​യി​ച്ച് അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും മ​നു​ഷ്യാ​വ​കാ​ശ കാ​ര്യ അം​ബാ​സ​ഡ​ർ ശൈ​ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹിം അ​ൽ ദു​ഐ​ജ് അ​സ്സ​ബാ​ഹ്. ഇ​സ്രാ​യേ​ലി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​വും ഗു​രു​ത​ര​വു​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ശൈ​ഖ ജ​വ​ഹ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ബാ​സ​ഡ​ർ​മാ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ​യും ഗൗ​ര​വ​മാ​യ നി​ല​പാ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ശൈ​ഖ ജ​വ​ഹ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictKuwait NewsRule ViolationsIsrael Attack
News Summary - Israeli aggression is a violation of international law
Next Story