Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു

text_fields
bookmark_border
meeting
cancel
camera_alt

മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ്, സാ​ലി​ഹ് അ​ൽ ഫ​ദാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സെ​ൻ​ട്ര​ൽ സി​സ്റ്റം മേ​ധാ​വി സാ​ലി​ഹ് അ​ൽ ഫ​ദാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന​യി​ഫ് പാ​ല​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര സം​വി​ധാ​ന​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും അ​ൽ ഫ​ദാ​ല കു​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IssuesKuwait NewsIllegal Residents
News Summary - Issues of illegal residents discussed
Next Story