Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 10:14 AM IST Updated On
date_range 12 Aug 2021 10:14 AM ISTവരും ദിവസങ്ങളിൽ ചൂട് കുറയുമെന്ന് പ്രവചനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ വരുംദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് കുറയുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂനാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഉയർന്ന താപനില 50 ഡിഗ്രിയിൽ കൂടില്ലെന്നും ആഗസ്റ്റ് 24 മുതൽ ക്രമേണ കുറഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നിർജലീകരണം കൂടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story