Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​രാ​തി​യി​ൽ...

പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം

text_fields
bookmark_border
പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം
cancel

കു​വൈ​ത്ത് സി​റ്റി: ഒ​രു വ്യ​ക്തി​യെ പ്ര​തി​രോ​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യം നി​യ​മ​വി​രു​ദ്ധ​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ​രാ​തി​യ​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഫ​ഹ​ദ് അ​സ്സ​ബാ​ഹാ​ണ് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വി​ഷ​യം എം.​പി മ​ർ​സൂ​ഖ് അ​ൽ ഗാ​നേം പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യി​രു​ന്നു. ഒ​രു പൗ​ര​നെ സു​ര​ക്ഷ അ​ധി​കാ​രി​ക​ൾ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​റ​സ്റ്റ് ചെ​യ്യു​ക​യും ത​ട​ങ്ക​ലി​ൽ വെ​ക്കു​ക​യും ചെ​യ്ത​താ​യി അ​റി​ഞ്ഞ​താ​യി ഘാ​നം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintMinistry of DefenseImmediate investigation
News Summary - It is illegal for the Ministry of Defense to spy on a person. Immediate investigation on complaint of rustling and torture.
Next Story