Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 3:09 PM IST Updated On
date_range 21 April 2017 3:09 PM ISTഇറ്റാലിയൻ നാവിക കപ്പൽ ശുവൈഖ് തുറമുഖത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: നാവിക മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇറ്റാലിയൻ നേവിയുടെ കൂറ്റൻ കപ്പൽ ശുവൈഖ് തീരത്ത് നങ്കൂരമിട്ടു. ഇന്നലെ തീരത്തെത്തിയ കപ്പലിനെ കുവൈത്തിലെ ഇറ്റാലിയൻ അംബാസഡറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗൾഫ്- കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പര്യടനം ലക്ഷ്യമാക്കിയെത്തിയ കപ്പൽ ഏതാനും ദിവസം കുവൈത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story