Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ സാ​ൽ​മി​യ ഏ​രി​യ...

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ​വ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഹ​ഫ്​​സ ഇ​സ്​​മാ​യി​ൽ, നി​ഷ ആ​സി​ഫ്​, ഷ​ബ്​​ന ആ​സി​ഫ്

സാ​ൽ​മി​യ: ഇ​സ്​​ലാ​മി​ക്​ വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ (ഐ​വ കു​വൈ​ത്ത്‌) സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹ​ഫ്സ ഇ​സ്മാ​യീ​ൽ (പ്ര​സി.), ജു​മൈ​ല ഹ​ബീ​ബ്‌ ‌(വൈ​സ് പ്ര​സി.), നി​ഷ ആ​സി​ഫ്‌ (സെ​ക്ര.), ശ​ബ്ന ആ​സി​ഫ് (ട്ര​ഷ.), ശു​ജാ​അ​ത്ത് റി​ഷ്‌​ദി​ൻ (ത​ർ​ബി​യ​ത്ത്), ഷ​മീ​ന നാ​സ​ർ (ഗേ​ൾ​സ് വി​ങ് ക​ൺ​വീ​ന​ർ).

ഏ​രി​യ​ക്ക്‌ കീ​ഴി​ലെ യൂ​നി​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യി: ഹ​വ​ല്ലി: ജു​മൈ​ല ഹ​ബീ​ബ്‌ (പ്ര​സി.), അ​സ്​​ന ഫൈ​സ​ൽ (സെ​ക്ര.), സ​ജ്ന ശി​ഹാ​ബ് (ട്ര​ഷ.). അ​മ്മാ​ൻ: ജ​സീ​റ ആ​സി​ഫ് (പ്ര​സി.), നി​ഷ റ​സാ​ഖ് (സെ​ക്ര.), സ​മീ​റ ഫൈ​സ​ൽ (ട്ര​ഷ.). കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ സ​ബീ​ന റ​സാ​ഖ്, സ​ജ്ന സു​ബൈ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. സ​ജ്ന ശി​ഹാ​ബ് ഖി​റാ​അ​ത്ത്‌ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Area Officers
Next Story