Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ അ​ബ്ബാ​സി​യ ഏ​രി​യ...

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഹി​ഫ്ള് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഹി​ഫ്ള് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജു​മൈ​റ ഹം​സ, റ​ബീ​ബ മു​ഹ​മ്മ​ദ്, ഫ​ർ​സാ​ന അ​ഷ്റ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) അ​ബ്ബാ​സി​യ ഏ​രി​യ ഹി​ഫ്ള് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സൂ​റ​ത്തു​ൽ ആ​ലു ഇ​മ്രാ​ൻ 190 മു​ത​ൽ 200 വ​രെ​യു​ള്ള ആ​യ​ത്തു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

ജു​മൈ​റ ഹം​സ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. റ​ബീ​ബ മു​ഹ​മ്മ​ദ് ര​ണ്ടാം സ്ഥാ​ന​വും, ഫ​ർ​സാ​ന അ​ഷ്റ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

നാ​സി​യ മൊ​യ്തീ​ന്‍, റ​ഷ ഖ​ദീ​ജ, സ​മീ​റ മു​നീ​ര്‍, ജ​സ്നാ​സ് ഹ​ഫ്സ​ൽ, ഷെ​ർ​ബി നി​ഷാ​ൽ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഖ​ദീ​ജ, ഷെ​രീ​ഫ എ​ന്നി​വ​ർ വി​ധി നി​ര്‍ണ​യം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamic womens associationquran hifz competition
News Summary - iwa abbasiya area hifz competition
Next Story