Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബ്​ ഫീ​ൽ​ഡ്​...

ജ​ലീ​ബ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഇൗ ​വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കും

text_fields
bookmark_border
ജ​ലീ​ബ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഇൗ ​വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കും
cancel
camera_alt

ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ലെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ല​ത്ത്​ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ സ്ഥാ​പി​ച്ച ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഇൗ ​വ​ർ​ഷം അ​വ​സാ​നം വ​രെ പ്ര​വ​ർ​ത്തി​ക്കും. യൂ​ത്ത്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ വേ​ണ്ടി താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ ഇ​വി​ടെ അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ന്ദ്രം അ​ട​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി. എ​ന്നാ​ൽ, ത​ൽ​ക്കാ​ലം തു​റ​ന്നു​വെ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച​ത്. ത​ണു​പ്പു​കാ​ല​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ അ​ധി​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ്​ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി ഇൗ ​വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ കാ​ല​ത്തെ തി​ര​ക്ക്​ കു​റ​ക്കാ​നും സ​ഹാ​യ​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsJalib Field Hospital
Next Story