Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോർജ്​ മാത്യുവിന്​...

ജോർജ്​ മാത്യുവിന്​ യാത്രയയപ്പ്‌ നൽകി

text_fields
bookmark_border
ജോർജ്​ മാത്യുവിന്​ യാത്രയയപ്പ്‌ നൽകി
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ജോ​ർ​ജ്​ മാ​ത്യു​വി​ന്​ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്‌

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്‌ പോ​കു​ന്ന ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​വും ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജ്​ മാ​ത്യു വ​ട​ക്കെ​കാ​ലാ​യി​ലി​ന്​ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ന്ന്​ ഒാ​ൺ​ലൈ​ൻ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സി​ദ്ധി​ഖ്​ അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​മ്പാ​ല​യം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളും വ​യ​നാ​ട്‌ ജി​ല്ല പ്ര​തി​നി​ധി​യാ​യി അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി​യും സം​സാ​രി​ച്ചു. ലി​പി​ൻ മു​ഴ​ക്കു​ന്ന്​ സ്വാ​ഗ​ത​വും ബി​ജു എ​ള്ള​രി​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ജോ​സ​ഫ്‌ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ർ​ജ്​ മാ​ത്യു മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newskuwait newsjeorge mathew
Next Story