Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസീ​എ​സ്കോ ക്ല​ബ്...

സീ​എ​സ്കോ ക്ല​ബ് ജ​ഴ്സി പ്രകാ​ശ​നം

text_fields
bookmark_border
jersey publication
cancel
camera_alt

സീ​എ​സ്കോ ക്ല​ബ് ജ​ഴ്സി പ്രാ​കാ​ശ​നം സി​റ്റി ക്ലി​നി​ക് ജ​ന​റ​ൽ

മാ​നേ​ജ​ർ ഇ​ബ്റാ​ഹീം നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക്ക് സോ​ക്ക​ർ ലീ​ഗ് 2024-2025 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള സീ​എ​സ്കോ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​വും വി​ത​ര​ണ​വും ന​ട​ന്നു. നു​സ്ഹ സ്പോ​ർ​ട്സ് കോ​പ്ല​ക്സ് മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സി​റ്റി ക്ലി​നി​ക്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ബ്റാ​ഹീം ഉ​ദ്ഘാ​ട​ന​വും ജ​ഴ്സി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

കെ​ൽ​ട്രോ ഇ​ല​ക്ട്രോ​ണി​ക്സ് മാ​നേ​ജിം​ങ് ഡ​യ​റ​ക്ട​ർ ഇ​സ്മാ​യി​ൽ, ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ലീം, അ​ന​സ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​രി​ൽ നി​ന്നും ആ​ദ്യ ജ​ഴ്സി ക്യാ​പ്റ്റ​ൻ അ​ഷി​ക്കും ഒ​ഫീ​ഷ്യ​ൽ ജ​ഴ്സി അ​ഷ്ക​ർ, ഫൈ​സ​ൽ ക​ക്കി​ടി എ​ന്നി​വ​രും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. സീ​എ​സ്കോ​യു​ടെ ആ​ദ്യ കെ​ഫാ​ക്ക് സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഷി​ഹാ​ബ് പാ​ല​പ്പെ​ട്ടി, ഹ​ബീ​ബ്, ഇ​സ്മാ​യി​ൽ ക​ണ്ണി​യോ​ത്ത്, ന​ജു​മു​ദ്ധീ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Jersey Publication
Next Story