Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ൽ ഫി​ഫ ക്ല​ബ്...

ഫ​ഹാ​ഹീ​ൽ ഫി​ഫ ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
fahaheel fifa club jersey release
cancel
camera_alt

ഫ​ഹാ​ഹീ​ൽ ഫി​ഫ ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം അം​ഗ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സി ഫു​ട്ബാ​ൾ ക്ല​ബാ​യ ഫ​ഹാ​ഹീ​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (​ഫി​ഫ) ക്ല​ബി​ന്‍റെ പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. ഫ​ഹാ​ഹീൽ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ പി.​കെ. മു​നീ​ർ, ജ​യ​ൻ, ശ്രീ​നി, രാ​ജേ​ഷ്, സ​ൽ​മാ​ൻ, റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, ഫൈ​സ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ​ജി, ഫ​രീ​ദ്, അ​ഖി​ലേ​ഷ്, മു​സ്ത​ഫ, ജി​ജി, ഫെ​ബി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsJersey ReleaseFahaheel Fifa club
News Summary - Jersey release
Next Story