Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ​ൻ​റ്​ ക​മാ​ൻ​ഡ്​...

ജോ​യ​ൻ​റ്​ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ സ്​​റ്റാ​ഫ്​ കോ​ള​ജ്​ അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ജോ​യ​ൻ​റ്​ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ സ്​​റ്റാ​ഫ്​ കോ​ള​ജ്​ അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മു​ബാ​റ​ക്​ അ​ൽ അ​ബ്​​ദു​ല്ല ജോ​യ​ൻ​റ്​ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ സ്​​റ്റാ​ഫ്​ കോ​ള​ജ്​ സ​ന്ദ​ർ​ശി​ക്കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മു​ബാ​റ​ക്​ അ​ൽ അ​ബ്​​ദു​ല്ല ജോ​യ​ൻ​റ്​ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ സ്​​റ്റാ​ഫ്​ കോ​ള​ജ്​ സ​ന്ദ​ർ​ശി​ച്ചു. കോ​ള​ജ്​ ആ​ക്​​ടി​ങ്​ ക​മാ​ൻ​ഡ​ൻ​റ്​ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ്​​റ്റാ​ഫ്​ പൈ​ല​റ്റ്​ ഫൈ​സ​ൽ ഹ​മൂ​ദ്​ അ​ൽ ഷ​മ്മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു. സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ൽ സ​ഹ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityIndian Ambassador Sibi GeorgeJoint Command and Staff College
News Summary - Joint Command and Staff College Indian Ambassador Visited
Next Story