Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​ളി തോ​മ​സി​ന്...

ജോ​ളി തോ​മ​സി​ന് ഫോ​ക്ക​സ് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ജോ​ളി തോ​മ​സി​ന് ഫോ​ക്ക​സ് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ജോ​ളി തോ​മ​സി​ന് ഫോ​ക്ക​സ് കു​വൈ​ത്ത്
ന​ൽ​കി​യ​ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​നാ​ള​ത്തെ കു​വൈ​ത്ത്​ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ജോ​ളി തോ​മ​സി​ന് ഫോ​ക്ക​സ് കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫോ​ക്ക​സ് കു​വൈ​ത്ത്​ യൂ​നി​റ്റ് ഏ​ഴി​ലെ സ​ജീ​വാം​ഗ​വും കേ​ന്ദ്ര-​യൂ​നി​റ്റ് നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള ജോ​ളി തോ​മ​സ്​ ചാ​ല​ക്കു​ടി ക​റു​കു​റ്റി സ്വ​ദേ​ശി​യും അ​യാ​ല ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ കോ​ഓ​ഡി​നേ​റ്റു​മാ​ണ്. ഫോ​ക്ക​സ് പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ലിം രാ​ജ്, യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ഹ​ർ എ​ബ്ര​ഹാം, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ഷി​ബു മാ​ത്യു, ര​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Send off
News Summary - Joly Thomas Send off - Focus
Next Story