ജോസ് ആൻറണിക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി
text_fields25 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോസ് ആൻറണിക്ക് ഫോക്കസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 25 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ചിയ്യാരം സ്വദേശി ജോസ് ആൻറണി കടവിക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി.ഓർലി പാർസൺ കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനും ഫോക്കസ് കുവൈത്ത് ഫഹാഹീൽ യൂണിറ്റ് 16 സജീവ അംഗവുമായിരുന്നു. യൂനിറ്റ് ഭാരവാഹികളായ സൈമൺ ബേബി, അരുൺ, ടി.ആർ. രതീഷ്, ആർ. സുഗതൻ, ഷാഹിൻ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ജോസ് ആൻറണി മറുപടി പ്രസംഗം നടത്തി. ഷാഹിൻ അബ്ദുറഹ്മാൻ ഉപഹാരം കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.