Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ്​ ആ​ലു​ക്കാ​സ്​...

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ 14ാമ​ത്​ ബ്രാ​ഞ്ച്​ ഫ​ഹാ​ഹീ​ലി​ൽ തു​റ​ന്നു

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ 14ാമ​ത്​ ബ്രാ​ഞ്ച്​ ഫ​ഹാ​ഹീ​ലി​ൽ തു​റ​ന്നു
cancel
camera_alt

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി​െൻറ കു​വൈ​ത്തി​ലെ 14ാമ​ത്​ ബ്രാ​ഞ്ച്​ ഫ​ഹാ​ഹീ​ലി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്തി​ലെ 14ാമ​ത്​ ബ്രാ​ഞ്ച്​ ഫ​ഹാ​ഹീ​ലി​ൽ തു​റ​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ഫ​ഹ​ദ്​ അ​ഹ്​​മ​ദ്​ ഖാ​ൻ സൂ​രി, മ​റ്റു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി​െൻറ പു​തി​യ ബ്രാ​ഞ്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ന്ന​ത്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ന്ന്​ ഘ​ട്ടം​ഘ​ട്ട​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ രാ​ജ്യം വ​രു​ന്ന​തി​െൻറ സൂ​ച​ന​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്ത്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്​​റ​ഫ്​ അ​ലി ജ​ലാ​ലു​ദ്ദീ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ മാ​ട്ടു​വ​യി​ൽ, ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി റീ​ജ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ വി​നോ​ദ്​​കു​മാ​ർ, ബ്രാ​ഞ്ച്​ മാ​നേ​ജ​ർ​മാ​ർ, മാ​ർ​ക്ക​റ്റി​ങ്​ ടീം, ​ഒാ​ഫി​സ്​ സ്​​റ്റാ​ഫ്​ മേ​ധാ​വി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​റ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ പ​ണ​മ​യ​ക്ക​ലും മ​റ്റു സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളും എ​ളു​പ്പ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും കോ​വി​ഡ്​ സാ​ഹ​ച​ര്യം ദി​നേ​ന മെ​ച്ച​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ആ​ൻ​റ​ണി ജോ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas
News Summary - Joy Alukas Exchange opens 14th Branch Fahaheeli
Next Story