Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ഴ്സ​സ് ദി​ന​ത്തി​ൽ...

ന​ഴ്സ​സ് ദി​ന​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Joy Alukas Members with Nurses
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് പ്ര​തി​നി​ധി​ക​ൾ ന​ഴ്സു​മാ​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ ക്ലി​നി​ക്കി​ൽ ‘ന​മ്മു​ടെ ന​ഴ്സു​മാ​രാ​ണ് ന​മ്മു​ടെ ഹീ​റോ​ക​ൾ’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൂ​റോ​ളം ന​ഴ്‌​സ്മാ​ർ പ​ങ്കെ​ടു​ത്തു. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നി​ധി​ൻ ജോ​ർ​ജ്, അ​സി​സ്റ്റ​ന്റ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ വി​നീ​ഷ് വേ​ലാ​യു​ധ​ൻ, ബ്രാ​ഞ്ച് മാ​നേ​ജ​ർ മാ​ത്ത​ച്ച​ൻ, സാ​ൽ​മി​യ ക്ലി​നി​കി​ലെ മ​ർ​വ, ഹ​ദീ​ർ, ഖാ​ദ​ർ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ന​ഴ്സ​സ് ദി​നാ​ഘോ​ഷ​വും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ച​തി​ന് ന​ഴ്സു​മാ​ർ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​നെ ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്നും ഇ​ത്ത​രം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്‌​മ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz CompetitionJoy Alukas ExchangeInternational Nurses Day
News Summary - Joy Alukas Exchange Quiz Competition organized on Nurses Day
Next Story