Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോയ് ആലുക്കാസ്...

ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഹവല്ലിയിൽ പുതിയ ബ്രാഞ്ച് തുറന്നു

text_fields
bookmark_border
ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഹവല്ലിയിൽ പുതിയ ബ്രാഞ്ച് തുറന്നു
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ഹ​വ​ല്ലി ബ്രാ​ഞ്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്തി​ലെ ഹ​വ​ല്ലി​യി​ൽ പു​തി​യ ബ്രാ​ഞ്ച് ആ​രം​ഭി​ച്ചു. കു​വൈ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ 18ാമ​ത്തെ ബ്രാ​ഞ്ചാ​ണി​ത്. ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​നം ന​ൽ​കു​ക​യും ആ​വ​ശ്യാ​നു​സ​ര​ണം പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണ​മ​ട​ക്ക​ൽ, വി​നി​മ​യം, മ​റ്റു സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വാ​സി​ക​ളും ത​ദ്ദേ​ശീ​യ​രു​മാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നും സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ശ്റ​ഫ് അ​ലി, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വാ​യി​ൽ, ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി റീ​ജ​ന​ൽ മാ​നേ​ജ​ർ വി​നോ​ദ് കു​മാ​ർ, ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​ർ, മാ​ർ​ക്ക​റ്റി​ങ്, ഹെ​ഡ് ഓ​ഫി​സ് സ്റ്റാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബി​സി​ന​സ് ഉ​ട​മ​ക​ളും ച​ട​ങ്ങി​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukasnew branch
News Summary - Joy Alukas opened a new branch at Exchange Haveli
Next Story