Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ്​​സ്​ സി​ബി...

ജോ​യ്​​സ്​ സി​ബി ജോ​ർ​ജി​െൻറ ചി​ത്ര​പ്ര​ദ​ർ​ശ​നം സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ

text_fields
bookmark_border
ജോ​യ്​​സ്​ സി​ബി ജോ​ർ​ജി​െൻറ ചി​ത്ര​പ്ര​ദ​ർ​ശ​നം സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ലാ​കാ​രി​യും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ പ​ത്​​നി​യു​മാ​യ ജോ​യ്​​സ്​ സി​ബി ജോ​ർ​ജി​െൻറ ചി​ത്ര പ്ര​ദ​ർ​ശ​നം സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ 30 വ​രെ ഹ​വ​ല്ലി അ​ൽ മു​അ്​​ത​സിം സ്​​ട്രീ​റ്റി​ലെ കു​വൈ​ത്ത്​ ആ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും.

വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ്​ പ്ര​ദ​ർ​ശ​നം. സെ​പ്​​റ്റം​ബ​ർ 20ന്​ ​രാ​ത്രി 7.30ന്​ ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്​​തി​ക​ളും ക​ലാ​കാ​ര​ന്മാ​രും സം​ബ​ന്ധി​ക്കും.

ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60 വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി 'Glimpses of Timeless India' പ്ര​മേ​യ​ത്തി​ലാ​ണ്​ ചി​ത്ര പ്ര​ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityexhibition
News Summary - Joyce CB George's picture exhibition from September 20
Next Story