Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത് കോ​റ​സ്​ ര​ജ​ത...

യൂ​ത്ത് കോ​റ​സ്​ ര​ജ​ത ജൂ​ബി​ലി ക്രി​സ്​​മ​സ് ഗാ​ന​സം​ഗ​മം

text_fields
bookmark_border
യൂ​ത്ത് കോ​റ​സ്​ ര​ജ​ത ജൂ​ബി​ലി ക്രി​സ്​​മ​സ് ഗാ​ന​സം​ഗ​മം
cancel
camera_alt

യൂ​ത്ത് കോ​റ​സ്​ ര​ജ​ത ജൂ​ബി​ലി ക്രി​സ്​​മ​സ് ഗാ​ന​സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത്​ കോ​റ​സ്​ ര​ജ​ത ജൂ​ബി​ലി ക്രി​സ്​​മ​സ് ഗാ​ന​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജൂ​നി​യ​ർ, സീ​നി​യ​ർ ഗാ​യ​ക സം​ഘ​ത്തോ​ടൊ​പ്പം അ​ഞ്ച്​ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളു​ടെ ഗാ​യ​ക സം​ഘ​ങ്ങ​ളും പ​​​ങ്കെ​ടു​ത്തു. മ​നോ​ജ് ജേ​ക്ക​ബ് കു​ര്യ​ൻ യൂ​ത്ത് കോ​റ​സ് സീ​നി​യ​ർ ഗാ​യ​ക സം​ഘ​ത്തെ​യും ഷെ​റി​ൻ മെ​ർ​ലി​ൻ അ​രു​ൺ ജൂ​നി​യ​ർ ഗാ​യ​ക സം​ഘ​ത്തെ​യും പ​രി​ശീ​ലി​പ്പി​ച്ചു.

സെൻറ് പീ​റ്റേ​ഴ്സ് സി.​എ​സ്.​ഐ ഇ​ട​വ​ക വി​കാ​രി തോ​മ​സ് കെ. ​പ്ര​സാ​ദ്, സെൻറ്‌ സ്​​റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ജേ​ക്ക​ബ്, സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ്, സെൻറ്​ ബേ​സി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു എം. ​മാ​ത്യു, സെൻറ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്, സെൻറ് ജോ​ർ​ജ്​ യൂ​നി​വേ​ഴ്സ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബു ചെ​റി​യാ​ൻ, സെൻറ്​ ദാ​നി​യേ​ൽ ക​മ്പോ​ണി ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി ലോ​ണി​സ്, നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത്​ സെ​ക്ര​ട്ട​റി റോ​യ് കെ. ​യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​ജോ​സി ഏ​ബ്ര​ഹാം ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. യൂ​ത്ത് കോ​റ​സ്സി​ൽ 25 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച അ​ഡ്വ. പി. ​ജോ​ൺ തോ​മ​സ്, ഷേ​ർ​ലി തോ​മ​സ്​ എ​ന്നി​വ​രേ​യും 20 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ജോ​ജി ജേ​ക്ക​ബ്, പ്രി​ൻ​സി തോ​മ​സ്​ എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു. ഫി​ലി​പ് വ​ർ​ഗീ​സ്, ഹാ​രോ​ൾ​ഡ് മാ​ത്യു, സ്വ​പ്ന എ​ലി​സ​ബ​ത്ത് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വ​ർ​ഗീ​സ് ഈ​യ്യോ സ്വാ​ഗ​ത​വും എ​ബ്ര​ഹാം ജോ​ർ​ജ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationxmascarol
News Summary - Jubilee Christmas carol gathering by Youth Corps
Next Story