കെ.ഇ.എ ഖൈത്താൻ കലണ്ടർ പ്രകാശനം
text_fieldsകെ.ഇ.എ ഖൈത്താൻ കമ്മിറ്റി കലണ്ടർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ 2024 ന്റെ പ്രകാശനം കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധൂർ ഷീഫ് റസ്റ്ററന്റ് സംരംഭകൻ റാഫി കോളിയടുക്കം, കുതുബുദ്ദീൻ എന്നിവർക്ക് നൽകി പ്രകാശനംചെയ്തു.
ഷുവൈഖ് ഷീഫ് റസ്റ്റോറൻറിൽ നടന്ന പരിപാടിയിൽ ഖൈത്താൻ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യഷത വഹിച്ചു. കെ.ഇ.എ ചീഫ് പാട്രൺ സത്താർ കുന്നിൽ, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ സിച്ച്, ചീഫ് കോഓഡിനേറ്റർ ഹനീഫ് പാലായി, മീഡിയ കൺവീനർ റഫീഖ് ഒളവറ, ഖൈത്താൻ ഏരിയ നേതാക്കളായ ഇബ്രാഹിം കുന്നിൽ, അഷറഫ് കോളിയടുക്കം, ഖാലിദ് പള്ളിപ്പുഴ, കബീർ മഞ്ഞപ്പാറ, മുനീർ ബെലക്കാട്, ലിജിത്, സലിം, ഹസ്സൻ ബല്ല, മുസ്തഫ ചെമ്മനാട് എന്നിവർ സന്നിഹിതരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.