Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് സ​ക്കീ​റി​ന് കെ.​​െഎ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് സ​ക്കീ​റി​ന് കെ.​​െഎ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് സ​ക്കീ​റി​നു​ള്ള കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: 12 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് സ​ക്കീ​റി​ന് കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സ​മി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു.

അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ഷാ​ഫി, സ​ലാം പാ​ടൂ​ർ, ടി.​എം. ഹ​നീ​ഫ, അ​ഫ്താ​ബ് ആ​ലം, അ​ബ്​​ദു​ൽ വാ​ഹി​ദ്, ഹാ​ഫി​സ് പാ​ടൂ​ർ, സ​ദ​റു​ദ്ദീ​ൻ, ലാ​യി​ക് അ​ഹ​മ്മ​ദ്, അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ, എം.​എ. ഖ​ലീ​ൽ, മു​ക്സി​ത് ഹ​മീ​ദ്, ഷാ​ന​വാ​സ് തോ​പ്പി​ൽ, കെ.​വി. നൗ​ഫ​ൽ, പി.​ടി. ശ​രീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ് സ​ക്കീ​ർ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും ജ​വാ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellK. I. G. FarwaniyaMuhammed sakeer
News Summary - K. I. G. Farwaniya Area Travel to Muhammed Zakir
Next Story