Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​സു​ഫി​ന്​​...

യൂ​സു​ഫി​ന്​​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി കെ.​എം.​സി.​സി

text_fields
bookmark_border
യൂ​സു​ഫി​ന്​​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി കെ.​എം.​സി.​സി
cancel
camera_alt

53 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട്​ എ​ല​ത്തൂ​ർ സ്വ​ദേ​ശി യൂ​സു​ഫി​ന്​ കു​വൈ​ത്ത്​ കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: 53 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട്​ എ​ല​ത്തൂ​ർ സ്വ​ദേ​ശി യൂ​സു​ഫി​ന്​ കു​വൈ​ത്ത്​ കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 1967 സെ​പ്റ്റം​ബ​ർ 21ന് ​കു​വൈ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇൗ ​സെ​പ്റ്റം​ബ​ർ 22ന് ​നാ​ട്ടി​ലേ​ക്ക്​ പോ​വും. യാ​ത്ര​യ​യ​പ്പ് യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് നാ​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര​യും ചേ​ർ​ന്ന്​ ഉ​പ​ഹാ​രം കൈ​മാ​റി. കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ലം, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ലി കു​ഞ്ഞി എ​ല​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ല​ത്തൂ​ർ മ​ണ്ഡ​ലം ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​വ​ണ്ടൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YousafK. M. C.C
Next Story