Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത്​ അബ്ബാസിയ...

കല കുവൈത്ത്​ അബ്ബാസിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കല കുവൈത്ത്​ അബ്ബാസിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel
camera_alt

തോ​മ​സ്​ വ​ർ​ഗീ​സ്​, ഹ​രി​രാ​ജ്​

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല സ​മ്മേ​ള​നം പു​തു​ക്കു​ടി രാ​ജീ​വ​ൻ ന​ഗ​റി​ൽ മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല​യി​ലെ 22 യൂ​നി​റ്റു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ 123 പ്ര​തി​നി​ധി​ക​ളാ​ണ്‌ പ​ങ്കെ​ടു​ത്ത​ത്‌. മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജേ​ഷ് എം. ​എ​ടാ​ട്ട് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സ​ജി തോ​മ​സ് മാ​ത്യു, ഷം​ല ബി​ജു, കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​മേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

15 അം​ഗ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല ക​മ്മി​റ്റി ആ​ദ്യ യോ​ഗം ചേ​ർ​ന്ന് മേ​ഖ​ല പ്ര​സി​ഡ​ൻ​റാ​യി തോ​മ​സ് വ​ർ​ഗീ​സി​നെ​യും മേ​ഖ​ല സെ​ക്ര​ട്ട​റി​യാ​യി ഹ​രി​രാ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി 28ന് ​ന​ട​ക്കു​ന്ന ക​ല കു​വൈ​ത്തി​​ന്‍റെ 43ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​യി 60 പേ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

സു​രേ​ഷ് കു​മാ​ർ, ഷി​നി റോ​ബ​ർ​ട്ട് എ​ന്നി​വ​ർ മി​നി​റ്റ്​​സ് ക​മ്മി​റ്റി​യു​ടെ​യും രാ​ജീ​വ് ചു​ണ്ട​മ്പ​റ്റ, തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യു​ടെ​യും ചു​മ​ത​ല വ​ഹി​ച്ചു. കേ​ന്ദ്ര ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ആ​സ​ഫ് അ​ലി, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജ്നാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സ​ണ്ണി ഷൈ​ജേ​ഷ് സ്വാ​ഗ​ത​വും മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwait
News Summary - Kala Kuwait Abbasiya Regional Officers elected
Next Story