Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് ‘ബാ​ല​ക​ലാ​മേ​ള’ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 25വ​രെ

text_fields
bookmark_border
ക​ല കു​വൈ​ത്ത് ‘ബാ​ല​ക​ലാ​മേ​ള’ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 25വ​രെ
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബാ​ല​ക​ലാ​മേ​ള 2024’ൽ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി ഏ​പ്രി​ൽ 25വ​രെ. മേ​യ് മൂ​ന്നി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, ഗ്രൂ​പ് ഡാ​ൻ​സ്, ഫാ​ൻ​സി ഡ്ര​സ്, മാ​പ്പി​ള​പ്പാ​ട്ട്, ലൈ​റ്റ് മ്യൂ​സി​ക്, ക്ലാ​സി​ക് മ്യൂ​സി​ക്, മോ​ണോ ആ​ക്ട്, റെ​സി​റ്റേ​ഷ​ൻ, ഇ​ലോ​ക്യൂ​ഷ​ൻ, എ​സ്സെ റൈ​റ്റി​ഗ്, സ്റ്റോ​റി ടെ​ല്ലി​ങ് തു​ട​ങ്ങി 15 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വി​വ​ര​ങ്ങ​ൾ​ക്ക്- 66174811, ഫ​ഹാ​ഹീ​ൽ 67645994, അ​ബു​ഹ​ലീ​ഫ 90078510, അ​ബ്ബാ​സി​യ 99154202, സാ​ൽ​മി​യ 60675760.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artskuwaitcity
News Summary - Kala Kuwait 'Bala Kala Mela' registration till April 25
Next Story