Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ക​ല കു​വൈ​ത്ത് സി​നി​മാ​റ്റി​ക് ഡാ​ൻ​സ്‌ മ​ത്സ​രം

text_fields
bookmark_border
Kala Kuwait Cinematic Dance Competition
cancel
camera_alt

ക​ല കു​വൈ​ത്ത് സി​നി​മാ​റ്റി​ക് ഡാ​ൻ​സ്‌ മ​ത്സ​ര​ത്തി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ല സെ​ന്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ മേ​ഖ​ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ത​സ്‌​നിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മ​ത്സ​രം കല കുവൈത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ഷാ​ന്ത് ജോ​ർ​ജ് ആ​ശം​സ​ക​ള​റി​യി​ച്ചു. അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ന​വീ​ൻ സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ജു വി​ദ്യാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഹ​സാ​വി സി ​യൂ​നി​റ്റ് ഒ​ന്നാം സ്ഥാ​ന​വും ജ​ലീ​ബ് ബി ​യൂ​നി​റ്റ് ര​ണ്ടാം സ്ഥാ​ന​വും മൂ​ന്നാം സ്ഥാ​നം അ​ബ്ബാ​സി​യ കെ, ​നോ​ർ​ത്ത്, വെ​സ്റ്റ്, ഫ​ർ​വാ​നി​യ ഈ​സ്റ്റ് യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യ കാ​വേ​രി ടീ​മും ക​ര​സ്ഥ​മാ​ക്കി. ക​ല കു​വൈ​ത്ത് അം​ഗ​മാ​യി​രു​ന്ന ആ​ൽ​ബി​ന്റെ നി​ര്യാ​ണ​ത്തി​ൽ ച​ട​ങ്ങി​ൽ അ​നു​ശോ​ച​ിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala KuwaitDance Competition
News Summary - Kala Kuwait Cinematic Dance Competition
Next Story