Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല (​ആ​ർ​ട്ട്)...

ക​ല (​ആ​ർ​ട്ട്) കു​വൈ​ത്ത് ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Kala Kuwait
cancel
camera_alt

ആ​ൻ​മേ​രി ബി​നു ജോ​ൺ, എ​റി​ൻ എ​ലി​സ ജോ​സ​ഫ്, ഫാ​ത്തി​മ സി​ദ്ദീ​ഖ്, നി​വേ​ത ജി​ജു -ചി​ത്ര​ര​ച​ന​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​വ​ർ

കു​വൈ​ത്ത് സി​റ്റി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഒ​ന്നാം​സ്ഥാ​നം- ഐ.​ഇ.​എ​സ്-​ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ബ്ബാ​സി​യ, ര​ണ്ടാം സ്ഥാ​നം -ലേ​ണേ​ഴ്‌​സ് ഓ​ൺ അ​ക്കാ​ദ​മി അ​ബ്ബാ​സി​യ, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ബ്ബാ​സി​യ, മൂ​ന്നാം സ്ഥാ​നം- ഫ​ഹാ​ഹീ​ൽ അ​ൽ​വ​ത​നി ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്‌​കൂ​ൾ അ​ഹ്മ​ദി​യ. സി. ​ഭാ​സ്ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ബ്ബാ​സി​യ ക​ര​സ്ഥ​മാ​ക്കി.

ചി​ത്ര​ര​ച​ന​യി​ൽ എ​ൽ.​കെ.​ജി മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ​നി​ന്ന് നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രം ന​ട​ന്നു. ഗ്രൂ​പ് -എ (​എ​ൽ.​കെ.​ജി-1) ആ​ൻ​മേ​രി ബി​നു ജോ​ൺ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ഖൈ​ത്താ​ൻ), ഗ്രൂ​പ്-​ബി (2-4) എ​റി​ൻ എ​ലി​സ ജോ​സ​ഫ് (ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി ഡോ​ൺ​ബോ​സ്‌​കോ), ഗ്രൂ​പ് -സി-(5-8) ​ഫാ​ത്തി​മ സി​ദ്ദീ​ഖ് (യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, അ​ബ്ബാ​സി​യ), ഗ്രൂ​പ് -ഡി (9-12) ​നി​വേ​ത ജി​ജു (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ഫ​ഹാ​ഹീ​ൽ) എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി.

ര​ണ്ടാം സ​മ്മാ​നം: ഗ്രൂ​പ് (എ) ​ആ​മി​ന മെ​ഹ​ർ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ഖൈ​ത്താ​ൻ), ഗ്രൂ​പ് (ബി) ​കാ​വ്യ അ​ശു​തോ​ഷ് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഓ​ഫ് എ​ക്‌​സ​ല​ൻ​സ്), ഗ്രൂ​പ് (സി) ​ജോ​വാ​ന റേ​ച്ച​ൽ സോ​ക്ര​ട്ടീ​സ് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ), ഹ​ന്ന മ​റി​യം സു​ജി​ത്ത് (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, അ​മ്മാ​ൻ), ഗ്രൂ​പ് (ഡി) ​ത​രി​ണി രാ​ജ, (ഫ​ഹാ​ഹീ​ൽ അ​ൽ വ​ത​നി ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്‌​കൂ​ൾ), പേ​ൾ ഡി​സൂ​സ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്‌​കൂ​ൾ, സീ​നി​യ​ർ സാ​ൽ​മി​യ).

മൂ​ന്നാം സ​മ്മാ​നം: ഗ്രൂ​പ് (എ) ​എ​സ്ത​ർ ത​ലി​ത (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ജൂ​നി​യ​ർ ബ്രാ​ഞ്ച്, സാ​ൽ​മി​യ), അ​ന​യ ജി​ൻ​സ​ൺ (ലേ​ണേ​ഴ്സ് ഓ​ൺ അ​ക്കാ​ദ​മി, അ​ബ്ബാ​സി​യ), ഗ്രൂ​പ് (ബി) ​റീ​ന സാ​മു​വ​ൽ (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ), ആ​യി​ഷ മ​നാ​ൽ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ജൂ​നി​യ​ർ), ഗ്രൂ​പ് (സി) ​നേ​ഹ വ​ട​ശ്ശേ​രി ഭ​വ്യ​നാ​ഥ് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ), അ​ഫ്രി​ൻ ഷ​റി​ൽ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, അ​മ്മാ​ൻ), നി​കോ​ളേ പി. ​ബി​നോ​ജ് (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, അ​മ്മാ​ൻ), ഗ്രൂ​പ് (ഡി) ​ഫെ​മി ജോ​യ് (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ഫ​ഹാ​ഹീ​ൽ), അ​ന്ന ആ​ൽ​ബി​ൻ (ലേ​ണേ​ഴ്‌​സ് ഓ​ൺ അ​ക്കാ​ദ​മി, അ​ബ്ബാ​സി​യ).

ക​ളി​മ​ൺ ശി​ൽ​പ​നി​ർ​മാ​ണം: (7-12 ക്ലാ​സു​ക​ൾ) ഒ​ന്നാം സ​മ്മാ​നം ജ​ലാ​ലു​ദ്ദീ​ൻ അ​ക്ബ​ർ (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ), ര​ണ്ടാം​സ​മ്മാ​നം- ഒ​നേ​ഗ വി​ല്യം (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, സീ​നി​യ​ർ), മൂ​ന്നാം സ​മ്മാ​നം- ആ​രീ​ജ് ഇം​തി​യാ​സ് (ജ​ബ്രി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ). ഓ​പ​ണ്‍ കാ​ൻ​വാ​സ് പെ​യി​ന്റി​ങ്: ഒ​ന്നാം സ​മ്മാ​നം- ജ​യേ​ഷ് വി​ജ​യ​ൻ, ര​ണ്ടാം സ​മ്മാ​നം- നിം​ഷ അ​ബ്ദു​ൽ ക​രീം, മൂ​ന്നാം സ​മ്മാ​നം- അ​മൃ​ത നാ​യ​ക്, ബെ​ക്കി ജോ​യ്, ദീ​പ പ്ര​വീ​ൺ.

ജ​ലാ​ലു​ദ്ദീ​ൻ അ​ക്ബ​ർ (ക​ളി​മ​ൺ ശി​ൽ​പ നി​ർ​മാ​ണം), ജ​യേ​ഷ് വി​ജ​യ​ൻ (ഓ​പ​ണ്‍ കാ​ൻ​വാ​സ് പെ​യി​ന്റി​ങ്)

സ​മ്മാ​ന​ദാ​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന് അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്കു​പു​റ​മെ 71 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും 201 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwaitkuwaitnews
News Summary - Kala Kuwait Painting Competition Winners Announced
Next Story