Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ...

ക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

text_fields
bookmark_border
air india express
cancel

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. വൈ​കീ​ട്ട് 3.45ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 6.25ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന​തും കു​വൈ​ത്തി​ൽ നി​ന്ന് 7.25ന് ​പു​റ​പ്പെ​ട്ട് 2.55ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​തു​മാ​യ വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

അ​തി​നി​ടെ കു​വൈ​ത്ത് കോ​ഴി​ക്കോ​ട് വി​മാ​നം ഞാ​യ​റാ​ഴ്ച ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി. കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​തി​നു​ള്ള വി​മാ​നം 11.26നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​നം കു​വൈ​ത്തി​ലെ​ത്താ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​വും വൈ​കി​യ​ത്. ഉ​ച്ച​ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഇ​തോ​ടെ 2.45ഓ​ടെ​യാ​ണ് പു​റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ServiceAir India ExpressKuwait News
News Summary - Kannur Air India Express canceled
Next Story