Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ണൂ​ർ ഡി.​സി.​സി...

ക​ണ്ണൂ​ർ ഡി.​സി.​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
ക​ണ്ണൂ​ർ ഡി.​സി.​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ക​ണ്ണൂ​ർ ഡി.​സി.​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​ർ ഡി.​സി.​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റി.

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് അ​പ്പ​ക്ക​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡി.​സി.​സി ഭ​വ​നി​ൽ തു​ക ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന് കൈ​മാ​റി.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ‌, സെ​ക്ര​ട്ട​റി ടി. ​ജ​യ​കൃ​ഷ്ണ​ൻ, ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സു​ധീ​ർ മൊ​ട്ട​മേ​ൽ, ഹ​സീ​ബ് മ​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicckuwait city
News Summary - Kannur D.C.C. Bhavan funds handed over
Next Story